Sign in
Sign in
Recover your password.
A password will be e-mailed to you.
നേന്ത്രക്കായക്ക് വിലയിടിഞ്ഞു കര്‍ഷകര്‍ ആശങ്കയില്‍
അതിരൂക്ഷമായ മഴക്കെടുതിയെ അതിജീവിച്ച ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍ക്കാണ് വിലയിടിവ് തിരിച്ചടിയാവുന്നത്. വിലക്കുറവിന് പുറമെ ജില്ലയിലെ നേന്ത്രക്കായക്ക് പുറമേക്ക് ആവശ്യക്കാരില്ലാത്തതും കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്. രണ്ട് മാസം മുമ്പ്…
നന്മ പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കൂളിവയല്‍: കൂളിവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ വെല്‍ഫെയര്‍ ആന്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സുദൃഢമായ ദാമ്പത്യ ബന്ധം…
ചന്ദന മരങ്ങള്‍ മോഷണം പോയി
മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് ഓഫീസിനു സമീപത്തു നിന്ന് ചന്ദന മരങ്ങള്‍ മോഷണം പോയി. പഴൂരില്‍ പാതയോരത്ത് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്. മൂന്നു മരങ്ങള്‍ പകുതി മുറിച്ച നിലയിലുമാണ്.
ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം വൈത്തിരിയില്‍
ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം വൈത്തിരിയില്‍ തുടങ്ങി. വൈത്തിരി വൈ.എം.സി.എ ഹാളിലെ അഭിമന്യു അബൂബക്കര്‍സിദ്ദിഖി നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. 11.30 ഓടെ കൊടി ഉയര്‍ത്തി, തുടര്‍ന്ന്…
ചികിത്സാ സഹായം കൈമാറി
രക്താര്‍ബുദം ബാധിച്ച് ചികിത്സാ സഹായം തേടുന്ന മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സഹായധനം നല്‍കി. ഗ്രാമപഞ്ചായത്തംഗം തോമസ് പാഴൂക്കാലയ്ക്ക് സിറ്റി ക്ലബ് ഭാരവാഹി ബെന്നി…
കാലവര്‍ഷക്കെടുതി നഷ്ടപരിഹാരം ലഭിച്ചില്ല
കാലവര്‍ഷക്കെടുതി വീട് പൂര്‍ണമായും തകര്‍ന്ന വീട്ടുടമയ്ക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. വെള്ളമുണ്ട കുന്നുമ്മല്‍ അസീസിന്റെ വീട് ആണ് തകര്‍ന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഒരു ആനുകൂല്യം ലഭിച്ചിട്ടില്ല. പ്രവാസിയായ അസീസിന്റെ തൊഴില്‍വിസ…
കാട്ടാനശല്യം കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
വെള്ളമുണ്ട പുളിഞ്ഞാല്‍ പെരുംകുളം ഭാഗത്ത് കാട്ടാനയിറങ്ങി കര്‍ഷകന്റെ നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പുളിഞ്ഞാല്‍ പെരുങ്കുളം പള്ളിപ്പുറത്ത് ജോസഫ് എന്ന കര്‍ഷകന്റെ നിരവധി കാര്‍ഷിക വിളകള്‍ ആന നശിപ്പിച്ചു.
പുഴയുടെ സംരക്ഷണത്തിനായി മുള തൈകള്‍ നട്ടു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സഹകരിച്ച് വൈത്തിരി പുഴയോരത്ത് മുള തൈകള്‍ നട്ടു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഉഷാ തമ്പി മുള തൈ…
വന്യജീവി ദിനാചരണം നടത്തി
സാമൂഹ്യ വന വല്‍ക്കരണ വിഭാഗം വയനാടിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് വന്യ ജീവി ദിനാചരണം നടത്തി. കേരളത്തിന്റെ അതി ജീവനം -വനവും വന്യ മൃഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഐക്യ രാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ…
പ്രത്യേക പാക്കേജ് അനുവദിക്കണം: ആര്‍ ചന്ദ്രശേഖരന്‍
പ്രളയദുരന്തത്തിന്റെ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍…