കാട്ടാനശല്യം കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
വെള്ളമുണ്ട പുളിഞ്ഞാല്‍ പെരുംകുളം ഭാഗത്ത് കാട്ടാനയിറങ്ങി കര്‍ഷകന്റെ നിരവധി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പുളിഞ്ഞാല്‍ പെരുങ്കുളം പള്ളിപ്പുറത്ത് ജോസഫ് എന്ന കര്‍ഷകന്റെ നിരവധി കാര്‍ഷിക വിളകള്‍ ആന നശിപ്പിച്ചു.
Recover your password.
A password will be e-mailed to you.