Sign in
Sign in
Recover your password.
A password will be e-mailed to you.
അന്തര്‍ ദേശീയ ദുരന്ത ലഘൂകരണ ദിനം ആചരിച്ചു
ദുരന്തങ്ങളിലുള്ള സാമ്പത്തിക നഷ്ടം കുറക്കുക എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അന്തര്‍ ദേശീയ ദുരന്ത ലഘൂകരണ ദിനം ആചരിച്ചു. വൈത്തിരി താലൂക്കിന്റെയും പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍…
സാലറി ചാലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം; ഷാനിമോള്‍ ഉസ്മാന്‍
സര്‍ക്കാര്‍ നിര്‍മ്മിതമായ പ്രളയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന് മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പ്രസ്താവിച്ചു. ഈ പ്രളയ ദുരന്തം അതിജീവിക്കുന്നതിന് ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കുന്നതിന് പകരം സാലറി…
മരം വീണ് ഗതാഗത തടസ്സപ്പെട്ടു
ദേശീയപാതയില്‍ ഗതാഗത തടസ്സം മാനന്തവാടി മൈസൂരു ദേശീയപാതയില്‍ മച്ചൂരിന് സമീപം മരം വീണ് ഗതാഗത തടസ്സം. വനം വകുപ്പും പൊതുമരാമത്ത് വകുപ്പും മരം മുറിച്ച് നീക്കുന്നു.
പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
മാര്‍ച്ച് നടത്തി കോണ്‍ഗ്രസ് ഐ മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി കുടിവെള്ള പദ്ധതി സ്ഥലമെടുപ്പിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ്…
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യചെയ്ത സംഭവം; പ്രതികുറ്റക്കാരനെന്ന് കോടതി
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും. ചീരാല്‍ കൊഴുവണ ചേനോത്ത് സി.പി. റോയി(36) യെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ. രാമകൃഷ്ണന്‍…
ബത്തേരിയില്‍ കനത്തമഴ; 36 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പെയ്ത കനത്തമഴയിലാണ് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വെളളം കയറി 36 കുംടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 3മണിയോടെ ആരംഭിച്ച മഴയ്ക്ക് രാത്രിയോടെയാണ് നേരിയ ശമനം ഉണ്ടായത്. കനത്ത മഴയില്‍ ബത്തേരി…
കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 11 വാര്‍ഡ് ചെറ്റപ്പാലം കുറിച്ചിമൂല സമൃദ്ധി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആയിരം ആഴ്ചകള്‍ തികച്ച കുടുംബശ്രീ പ്രവര്‍ത്തകരെ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമവും വിവിധ കലാപരിപാടികളും നടന്നു.…
കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ബി.എഡ് കോളേജില്‍ കോളേജ് യൂണിയന്റെ ഉദ്ഘാടനം റ്റി കെ രാമകൃഷ്ണന്‍ നിര്‍വഹിച്ചു. അര്‍ഷാദ് ബത്തേരി, കെ.ആര്‍ ജയറാം, കെ.ആര്‍ ജയരാജ്, ഡോ: ടി.പി പവിത്രന്‍, ലിനു പി ജോസഫ് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി നഗരം ഇനി സി.സി.ടി.വി നിരീക്ഷണത്തില്‍.
പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ക്യാമറയുടെ പ്രവര്‍ത്തനം സജ്ജമാവുന്നതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറക്കാന്‍ കഴിയും. പോലീസാണ് നഗരസഭയുടെയും ടെലികമ്മ്യൂണിക്കേഷന്റെയും…
കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച കാര്‍ഷികമേഖലയെ സംരക്ഷിക്കാനാവശ്യമായ പ്രത്യേക പാക്കേജുകള്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടന്ന പൊതുയോഗം കെ.…