മാര്‍ച്ച് നടത്തി കോണ്‍ഗ്രസ് ഐ മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി കുടിവെള്ള പദ്ധതി സ്ഥലമെടുപ്പിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. ബി സുരേഷ് ബാബു അധ്യക്ഷനായി. പി.കെ.അനില്‍കുമാര്‍, എന്‍ വേണുഗോപാല്‍, ഗോകുല്‍ദാസ് കോട്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.