കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

0

പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ബി.എഡ് കോളേജില്‍ കോളേജ് യൂണിയന്റെ ഉദ്ഘാടനം റ്റി കെ രാമകൃഷ്ണന്‍ നിര്‍വഹിച്ചു. അര്‍ഷാദ് ബത്തേരി, കെ.ആര്‍ ജയറാം, കെ.ആര്‍ ജയരാജ്, ഡോ: ടി.പി പവിത്രന്‍, ലിനു പി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!