മരം വീണ് ഗതാഗത തടസ്സപ്പെട്ടു

0

ദേശീയപാതയില്‍ ഗതാഗത തടസ്സം മാനന്തവാടി മൈസൂരു ദേശീയപാതയില്‍ മച്ചൂരിന് സമീപം മരം വീണ് ഗതാഗത തടസ്സം. വനം വകുപ്പും പൊതുമരാമത്ത് വകുപ്പും മരം മുറിച്ച് നീക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!