Sign in
Sign in
Recover your password.
A password will be e-mailed to you.
പെരുമ്പാമ്പിനെ കണ്ടെത്തി
കൊയിലേരി പമ്പ് ഹൗസിന് സമീപം പെരുമ്പാമ്പിനെ കണ്ടെത്തി. ഏകദേശം 5 മീറ്ററോളം വലിപ്പമുള്ള പാമ്പിനെയാണ് പുഴയരികിലെ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്. പിന്നീട് ഇത് സമീപത്തെ കാട്ടിലേക്ക് മറഞ്ഞു ഇന്നലെയും ഇവിടെ പാമ്പിനെ കണ്ടിരുന്നു. വനപാലകരെ…
സ്റ്റഡി ടേബിള്‍ വിതരണം ചെയ്തു
വള്ളിയൂര്‍ക്കാവ് നെഹ്‌റുമെമ്മോറിയല്‍ യൂപി സ്‌ക്കൂളില്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി ടേബിള്‍ വിതരണം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ കെ പവനന്‍ അധ്യക്ഷത…
സത്യപ്രതിജ്ഞ ചെയ്തു
സുല്‍ത്താന്‍ ബത്തേരി നഗരസഭ 33-ാം ഡിവിഷന്‍ മന്ദംക്കൊല്ലി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷേര്‍ളി കൃഷ്ണന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കെ മുനവര്‍, സെക്രട്ടറി അലിഅസ്ഹര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ ചെയര്‍മാന്‍…
ഐ എൻ ടി യു സി സായാഹ്ന ധർണ്ണ നടത്തി
കൽപ്പറ്റ : പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ കൽപ്പറ്റ റീജണൽ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി മോദി കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഈ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട്…
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയ്ക്ക് 2 ലക്ഷം രൂപയുടെ മരുന്ന് നല്‍കി
കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിയ്ക്ക് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ റിലീഫ് സെല്‍ 2 ലക്ഷം രൂപയുടെ മരുന്നുകള്‍ കൈമാറി.മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി ആശുപത്രി സൂപ്രണ്ട് ഡോ.അശ്വതി മാധവന് കൈമാറി.നിയോജക മണ്ഡലം…
സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വജ്ര അവാര്‍ഡ് യെസ്ഭാരതിന് ലഭിച്ചു
കല്‍പ്പറ്റ:സംസ്ഥാനത്തെ തൊഴില്‍സ്ഥാപനങ്ങള്‍ക്കുള്ള ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വയനാട് ജില്ലയിലെ യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷന്‍സിന് ലഭിച്ചു.…
വിളംബര ജാഥ നടത്തി
ബത്തേരിയില്‍ നടക്കുന്ന കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സി.ഐ.റ്റിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ബത്തേരി കോട്ടക്കുന്നില്‍ നിന്നുമാരംഭിച്ച് ടൗണ്‍ ചുറ്റി സമാപിച്ച ജാഥയ്ക്ക് നേതാക്കളായ…
ഹര്‍ത്താല്‍ തുടരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്.
ഹര്‍ത്താല്‍ തുടരുന്നു. ജില്ലയിലെങ്ങും കനത്ത പോലീസ് സുരക്ഷ. കല്‍പ്പറ്റയില്‍ വാഹനം തടഞ്ഞ ഹര്‍ത്താലനുകൂലികളായ 10 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാനന്തവാടിയില്‍ എല്‍.എഫ്. ജംഗ്ഷനില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. നഗരത്തില്‍…
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു.
ബത്തേരി കുപ്പാടിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. ബത്തേരി പൂളവയല്‍ സ്വദേശി ജലീല്‍(45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ചാണ് മരണം. ഇന്നലെ(ബുധന്‍) ഉച്ചയ്ക്കുശേഷം മൂന്ന്…
ബൈക്കുകള്‍ കുട്ടിയിടിച്ച് 3 പേര്‍ക്ക്
ബത്തേരി കുപ്പാടിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു കുപ്പാടി സ്വദേശി ജമീല്‍, അതിരാറ്റ് കുന്ന് സ്വദേശികളായ അഖില്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത് സാരമായി പരിക്കേറ്റ ജമീലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…