ഐ എൻ ടി യു സി സായാഹ്ന ധർണ്ണ നടത്തി

0

കൽപ്പറ്റ : പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ കൽപ്പറ്റ റീജണൽ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി മോദി കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഈ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ പി സി സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം പറഞ്ഞു .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോൾ ഡീസൽ ഉൽപന്നങ്ങളുടെ വില നിയന്ത്രണമില്ലാത്തതിലുംഇൻഷൂറൻസ് പ്രീമിയം വർദ്ധിച്ചതിലും സംസാഥാന സർക്കാർ പെട്രോൾ ഡീസൽ ഉൽപന്നങ്ങളുടെ നികുതിയിൽ ഇളവ് വരുത്താത്തതിലും പ്രതിശേധിച്ചാണ് ധർണ്ണ നടത്തിയത് ധർണ്ണ കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു സാലിറാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു ഗീരീഷ് കൽപ്പറ്റ ,കെ കെ രജേന്ദ്രൻ ,ആർ ഉണ്ണിക്ഷ്ണൻ ,എ എവർഗ്ഗീസ്, മേഹനൻ ,ബീനീഷ് ,മുജീബ്, സന്തോഷ് ,ഷരീഫ് ,സൈനുദ്ധീൻ, ജയൻ ,അസീസ് ,തുടങ്ങി വ ർ

Leave A Reply

Your email address will not be published.

error: Content is protected !!