ബൈക്കുകള്‍ കുട്ടിയിടിച്ച് 3 പേര്‍ക്ക്

0

ബത്തേരി കുപ്പാടിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു കുപ്പാടി സ്വദേശി ജമീല്‍, അതിരാറ്റ് കുന്ന് സ്വദേശികളായ അഖില്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത് സാരമായി പരിക്കേറ്റ ജമീലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!