പെരുമ്പാമ്പിനെ കണ്ടെത്തി

0

കൊയിലേരി പമ്പ് ഹൗസിന് സമീപം പെരുമ്പാമ്പിനെ കണ്ടെത്തി. ഏകദേശം 5 മീറ്ററോളം വലിപ്പമുള്ള പാമ്പിനെയാണ് പുഴയരികിലെ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്. പിന്നീട് ഇത് സമീപത്തെ കാട്ടിലേക്ക് മറഞ്ഞു ഇന്നലെയും ഇവിടെ പാമ്പിനെ കണ്ടിരുന്നു. വനപാലകരെ വിവരമറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!