ഹര്‍ത്താല്‍ തുടരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്.

0

ഹര്‍ത്താല്‍ തുടരുന്നു. ജില്ലയിലെങ്ങും കനത്ത പോലീസ് സുരക്ഷ. കല്‍പ്പറ്റയില്‍ വാഹനം തടഞ്ഞ ഹര്‍ത്താലനുകൂലികളായ 10 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാനന്തവാടിയില്‍ എല്‍.എഫ്. ജംഗ്ഷനില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. നഗരത്തില്‍ പലയിടത്തും ഹര്‍ത്താലുനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു

Leave A Reply

Your email address will not be published.

error: Content is protected !!