Sign in
Sign in
Recover your password.
A password will be e-mailed to you.
കുടിവെളളമില്ലാതെ വലയുകയാണ് വയോധിക
അമ്പലവയല്‍ ഒഴലക്കൊല്ലി മുതിരപ്പീടികയില്‍ ആയിഷയുടെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ താഴ്ന്നുപോയത്. തനിച്ചു താമസിക്കുന്ന 80 വയസ്സായ ആയിഷക്ക് കുടിവെളളത്തിന് മറ്റ് മാര്‍ഗ്ഗങ്ങളില്ല. വീട്ടുമുറ്റത്ത് നാലു പതിറ്റാണ്ട് മുന്‍പ്…
കൃഷി ഓഫീസറെ നിയമിക്കാന്‍ നടപടി വേണം
കൃഷിനാശവും പ്രളയക്കെടുതിയും മൂലം കോടി കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിഭവനില്‍ മാസങ്ങളായി കൃഷി ഓഫീസര്‍ ഇല്ലാതായതോടെ കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ആഴ്ചയില്‍ മാത്രം വല്ലപ്പോഴുമാണ് ചാര്‍ജുള്ള കൃഷി…
മഞ്ഞപിത്തം പടരുന്നു
തലപ്പുഴ വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം. നാല് ആണ്‍കുട്ടികള്‍ക്കും 4 പെണ്‍കുട്ടികള്‍ക്കുമാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. അസുഖം പിടിപെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ പുറത്ത് താമസിക്കുന്നവരാണ്. ഇവര്‍…
ബി.ജെ.പി ധര്‍ണ്ണ നടത്തുന്നു
ദുരിതാശ്വാസം വിതരണം ചെയ്യുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.സി ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാനന്തവാടി നിയോജകമണ്ഡലം…
സി.പി.ഐ കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു
നാലര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കാല്‍കീഴില്‍ വെച്ചതായി സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.എന്‍ ചന്ദ്രന്‍. സി.പി.ഐ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പുല്‍പ്പള്ളി മണ്ഡലം കാല്‍നട ജാഥ…
പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
കേരളാ തെങ്ങ് കവുങ്ങ് കയറ്റ തൊഴിലാളികള്‍ക്കുള്ള പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുള്ളന്‍ കൊല്ലിയില്‍ നടന്ന ചടങ്ങില്‍ പോളിസി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം പുല്‍പ്പള്ളി എ.എസ്.ഐ.…
കിറ്റു വിതരണം ചെയ്തു
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയര്‍ കേരളയും സംയുക്തമായി ലഹരി വര്‍ജ്ജന ബോധവത്ക്കരണ കൂട്ടായ്മ ഒക്കയ്മ ഒഞ്ച കൂട എന്ന പേരില്‍ കമ്മന നഞ്ഞോത്ത് കോളനിയില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍…
ചികിത്സാ സഹായം നല്‍കി
പുല്‍പ്പള്ളി: സാമുഹികാരോഗ്യകേന്ദ്രത്തില്‍ ഇരുകാലുകളും മുറിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മിണിയക്ക് പുല്‍പ്പള്ളി സഹൃദയ സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സഹായധനം വിതരണം ചെയ്തു അംഗങ്ങളുടെ നേതൃത്വത്തില്‍ സ്വരുപിച്ച തുക ക്ലബ് അംഗങ്ങളുടെ…
നാമജപ ഘോഷയാത്ര നടത്തി
വിശ്വാസങ്ങളെ സംരക്ഷിക്കുക, ശബരിമലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടന്നു സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ പങ്കാളികളായി. തുടര്‍ന്നു നടന്ന…
കാന്തന്‍പാറ; വികസന പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു
കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവൃത്തികള്‍ ഇഴയുന്നു. ഡിടിപിസി ഏറ്റെടുത്ത ശേഷം ആരംഭിച്ച നവീകരണ പ്രവര്‍ത്തികള്‍ 3വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാനായില്ല. കൂടാതെ വിനോദ സഞ്ചാരികളിലും വന്‍കുറവാണ് വന്നിട്ടുള്ളത്. വനം…