Sign in
Sign in
Recover your password.
A password will be e-mailed to you.
ചിത്ര പ്രദര്‍ശനം ആരംഭിച്ചു
മാനന്തവാടി: ചിത്ര എലിസബത്ത്, ഉമേഷ് നാരായണന്‍ എന്നിവരുടെ ചിത്ര പ്രദര്‍ശനം ലെബിരിന്ത് മാനന്തവാടി ലളിത കല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.ആര്‍ട്ടിസ്റ്റ് ദീപ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ജോസഫ് എം വര്‍ഗീസ്, രഘുനാഥ്, അനില്‍ പയ്യംപ്പള്ളി,…
കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് ദുരിതയാത്ര നടത്തി
കല്‍പ്പറ്റ:കാര്‍ഷിക ജില്ലയായ വയനാട് കാര്‍ഷിക വിളകളുടെ ശവപറമ്പായി മാറുകയും നിരവധി കര്‍ഷകര്‍ ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സര്‍ക്കാര്‍ രക്ഷിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും…
എ.കെ.പി.എ സമ്മേളനം നടത്തി
മാനന്തവാടി: ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുപ്പത്തിനാലാമത് മാനന്തവാടി മേഖലാ സമ്മേളനം ഗ്രീന്‍സ് റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡണ്ട് എം.കെ സോമ സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനീഷ് നിയോ അധ്യക്ഷത വഹിച്ചു.…
സഹകരണ ബാങ്ക് അഴിമതി ആരോപണം വാസ്തവ വിരുദ്ധം
പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതി ആരോപണം വാസ്തവ വിരുദ്ധമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്ക് ഭരണം നേടാന്‍ ജനാധിപത്യ മര്യാദയില്ലാതെ നടത്തുന്ന ആരോപണങ്ങള്‍ അവസാനിപ്പിക്കാനുള്ള മാന്യതയാണ് സി.പി.എം…
നാടന്‍ ഭക്ഷ്യമേള ഒരുക്കി വിദ്യാര്‍ത്ഥികള്‍
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടന്‍ ഇലക്കറികളും, പയറുവര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ നാടന്‍ വിഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യമേളയില്‍…
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
പഴശ്ശി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ ഭാഗമായി വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് പി. ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഹരിദാസ്, കെ.എം. ഷിനോജ്, ജോബി ജോസ്, എം.കെ. അനില്‍കുമാര്‍, കെ.വി.…
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ മുഖമുദ്രയാകണം
മാനന്തവാടി : സ്‌നേഹത്തിന്റെ സന്ദേശം മാത്രം പകര്‍ന്ന് നല്‍കുന്ന മതങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കണണെന്ന് കിഡ്‌നി ദാനത്തിലൂടെ നാടിന് മാതൃകയായ ഫാ. ഷിബു കുറ്റിപറിച്ചേല്‍ പറഞ്ഞു. രോഗികളെയും വദനയും പ്രയാസവും അനുഭവിക്കുന്നവരെയും…
യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവം. ഭര്‍ത്താവ് അറസ്റ്റില്‍. തലപ്പുഴ അമ്പലക്കൊല്ലി മുട്ടാണിയില്‍ സനൂപ് (32) നെയാണ് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. തവിഞ്ഞാല്‍ ഇടിക്കര അമ്പലക്കൊല്ലി…
സമരം പിന്‍ലിച്ചു
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കുടുംബശ്രീകളെ ഏല്‍പ്പിക്കനുള്ള തീരുമാനം മരവിപ്പിച്ചു. നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടന്‍…
ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു
കലാ കായിക വിനോദങ്ങളുള്‍പ്പെടെ പത്തിന പരിപാടികളോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉത്സാഹവും, സുരക്ഷയും ഉറപ്പാക്കുന്നതിന് ചൈല്‍ഡ് ലൈന്‍ രൂപരേഖ തയ്യാറാക്കി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഉപദേശക സമിതി…