മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
പഴശ്ശി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ ഭാഗമായി വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് പി. ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഹരിദാസ്, കെ.എം. ഷിനോജ്, ജോബി ജോസ്, എം.കെ. അനില്‍കുമാര്‍, കെ.വി. ശ്രീവത്സന്‍, റെജി ഫ്രാന്‍സീസ്, ജാഫര്‍ കടവത്ത്, സുള്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു.