എ.കെ.പി.എ സമ്മേളനം നടത്തി
മാനന്തവാടി: ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുപ്പത്തിനാലാമത് മാനന്തവാടി മേഖലാ സമ്മേളനം ഗ്രീന്‍സ് റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡണ്ട് എം.കെ സോമ സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനീഷ് നിയോ അധ്യക്ഷത വഹിച്ചു. നന്ദകുമാര്‍ കാട്ടിക്കുളം, സാജന്‍ ബത്തേരി, എം പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.