സമരം പിന്‍ലിച്ചു

0

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കുടുംബശ്രീകളെ ഏല്‍പ്പിക്കനുള്ള തീരുമാനം മരവിപ്പിച്ചു. നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!