നാടന്‍ ഭക്ഷ്യമേള ഒരുക്കി വിദ്യാര്‍ത്ഥികള്‍
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടന്‍ ഇലക്കറികളും, പയറുവര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ നാടന്‍ വിഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യമേളയില്‍ ഒരുക്കിയത് . സാമൂഹ്യശാസ്ത്ര , സയന്‍സ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.