Sign in
Sign in
Recover your password.
A password will be e-mailed to you.
ബീ ക്രാഫ്റ്റ് തേന്‍കട വൈത്തിരിയില്‍ വീണ്ടും
പ്രളയത്തെ തോല്‍പ്പിച്ച് വൈത്തിരി തേന്‍കട വ്യാപാരി ഉസ്മാന്‍ വൈത്തിരിയില്‍ തന്നെ പുതിയ തേന്‍കട പുനരാരംഭിച്ചു. കഴിഞ്ഞ പ്രളയത്തില്‍ വൈത്തിരി ബസ് സ്റ്റാന്റില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം മണ്ണിനടിയിലേക്ക് താഴ്ന്ന് പോയിരുന്നു. ഇതില്‍ ഉസ്മാന്റെ…
ചതുപ്പ് മണ്ണിട്ടുനികത്തി കെട്ടിടം പണിയുന്നതായി പരാതി
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് പഴയ പോലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പു നിലത്താണ് വന്‍ തോതില്‍ ചതുപ്പ് മണ്ണിട്ടു നികത്തുന്നതായി പരാതിയുള്ളത്. പതിറ്റാണ്ടുകളായി വെള്ളം കെട്ടി കിടക്കുന്ന ചതുപ്പു നിലമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ…
യുനിസെഫിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി
യുനിസെഫിന്റെ നേതൃത്വത്തില്‍ തമ്പ് എന്ന അദിവാസി സംഘടനയുമായി ചേര്‍ന്ന് പനമരം പരക്കുനി കോളനി നിവാസികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണം നടത്തി. തമ്പ് വര്‍ഷങ്ങളായി ആദിവാസി പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു സംഘടനയാണ്. ഇതിനോടകം വയനാട് ജില്ലയില്‍ 130 തോളം…
സ്മാര്‍ട്ടായിട്ടും തുറന്നു പ്രവര്‍ത്തിക്കാനാവാതെ കുപ്പാടി വില്ലേജ് ഓഫീസ്
ബത്തേരി കോട്ടകുന്നില്‍ മിനി സിവില്‍ സ്റ്റേഷനു സമീപം 37 ലക്ഷത്തോളം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച് കെട്ടിടമാണ് നിര്‍മ്മാണം പൂര്‍ത്തീയായി മാസങ്ങള്‍ പിന്നിട്ടിട്ടും തുറക്കാത്തത്. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും…
മുതിരേരി എല്‍.പി സ്‌കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മുതിരേരി എല്‍.പി സ്‌കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേളയില്‍ 110 തരം വിഭവങ്ങള്‍ ഉണ്ടാക്കി. രക്ഷിതാക്കളുടെ അടുക്കള തോട്ടത്തില്‍ നിന്നും ശേഖരിച്ച പച്ചക്കറികള്‍…
ലോട്ടറി തട്ടിയെടുത്ത സംഭവത്തില്‍ നീതി ലഭിക്കുന്നില്ലെന്ന് പരാതി
പുല്‍പള്ളി: ഒന്നാം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ്, ലോട്ടറി കച്ചവടക്കാരന്‍ കൈവശപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിക്കുന്നില്ലെന്ന് വിശ്വംഭരന്റെ കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമരക്കുനി സ്വദേശിയായ കണ്ണംകുളത്ത് വിശ്വംഭരന്‍…
അന്തര്‍ ദേശീയ ദുരന്ത ലഘൂകരണ ദിനം ആചരിച്ചു
ദുരന്തങ്ങളിലുള്ള സാമ്പത്തിക നഷ്ടം കുറക്കുക എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അന്തര്‍ ദേശീയ ദുരന്ത ലഘൂകരണ ദിനം ആചരിച്ചു. വൈത്തിരി താലൂക്കിന്റെയും പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍…
സാലറി ചാലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം; ഷാനിമോള്‍ ഉസ്മാന്‍
സര്‍ക്കാര്‍ നിര്‍മ്മിതമായ പ്രളയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന് മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പ്രസ്താവിച്ചു. ഈ പ്രളയ ദുരന്തം അതിജീവിക്കുന്നതിന് ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കുന്നതിന് പകരം സാലറി…
മരം വീണ് ഗതാഗത തടസ്സപ്പെട്ടു
ദേശീയപാതയില്‍ ഗതാഗത തടസ്സം മാനന്തവാടി മൈസൂരു ദേശീയപാതയില്‍ മച്ചൂരിന് സമീപം മരം വീണ് ഗതാഗത തടസ്സം. വനം വകുപ്പും പൊതുമരാമത്ത് വകുപ്പും മരം മുറിച്ച് നീക്കുന്നു.
പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
മാര്‍ച്ച് നടത്തി കോണ്‍ഗ്രസ് ഐ മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി കുടിവെള്ള പദ്ധതി സ്ഥലമെടുപ്പിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ്…