യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.

0

ഗോത്ര യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കോളിയാടി കൊന്നമ്പറ്റ കോളനിയിലെ സോമൻ്റെ മകൻ ബിനു (40) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകും വഴി അരിമാനിയിൽ വെച്ചാണ് ഇടിമിന്നലേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!