ജില്ലാ സ്‌കൂള്‍ കായികമേളക്ക് തുടക്കം

ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് മുതല്‍ ആനപ്പാറ ജി.എച്ച്.എസ്.എസില്‍ നടത്തും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കായിക മേളയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി ഉപജില്ലകളില്‍ നിന്നായി 600 ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.…

ശരണമന്ത്ര യാത്ര നടത്തി

ശബരിമല കോടതി വിധി പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് ശരണ മന്ത്രയാത്ര നടത്തി ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്ര ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം ഉദ്ഘാടനം ചെയ്തു.…

ഐപ്‌സോ സംസ്ഥാന പഠന ക്യാമ്പ് കല്‍പറ്റയില്‍

ഐപ്‌സോ സംസ്ഥാന പഠന ക്യാമ്പ് വയനാട് ജില്ലയിലെ കല്‍പറ്റയില്‍ നവംബര്‍ 24,25 തീയ്യതികളില്‍ നടക്കും. ക്യാമ്പ് വിജയിപ്പിക്കുതിനുളള സ്വാഗത സംഘം രൂപീകരിച്ചു. യോഗം ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ബി വിനു ഉദ്ഘാടനം ചെയ്തു. ലോകത്തിലെ യുദ്ധത്തിനും,…

തലപ്പുഴയില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു

രാജ്യത്തെ പോലീസ് സേനയില്‍ കൃത്യനിര്‍വ്വഹണത്തില്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണാര്‍ത്ഥം സ്മൃതി ദിനം ആചരിച്ചു. തലപ്പുഴ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ സി.ആര്‍ സ്മൃതി മണ്ഡപത്തില്‍…

ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ് സംഘടിപ്പിച്ചു

കേരളത്തില്‍ രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ് ഐ പുല്‍പ്പള്ളിയില്‍ നവോത്ഥാന സദസ്സും റാലിയും സംഘടിപ്പിച്ചു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത് കെ ഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്വാമി…

പുല്‍പ്പള്ളിയില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു

പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം സ്മൃതി ദിനം ആചരിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ റജീന, കെ. ജോസ് സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. എസ്.ഐ മണികണ്ഠന്‍,…

പോലീസ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

പോലീസ് സ്റ്റേഷനുകളില്‍ രക്തസാക്ഷി അനുസ്മരണവും പ്രത്യേക പരേഡും നടന്നു. ആദ്യമായാണ് സംസ്ഥാനത്ത് സ്റ്റേഷനുകളില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 7.55നായിരുന്നു ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ രാജ്യത്ത്…

എന്‍റെ തൊഴില്‍ എന്‍റെ സേവനം

നാടിന്റെ വികസനത്തിന് ജോലിക്കിടയിലെ അവധി ദിനങ്ങള്‍ സേവന ദിനങ്ങളാക്കി മാറ്റുന്ന എന്റെ തൊഴില്‍ എന്റെ സേവനം എന്ന കൂട്ടായ്മക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ വളര്‍ച്ചയുണ്ടാക്കിയിരിക്കുകയാണന്ന് കൂട്ടായ്മയുടെ സ്ഥാപകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള എമര്‍ജന്‍സി ടീം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള എമര്‍ജന്‍സി ടീം എന്ന പേരില്‍ സന്നദ്ധ സേന രൂപീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

ജില്ലയില്‍ തേനുല്‍പാദനം ഗണ്യമായി കുറഞ്ഞു

ഇത്തവണ ഉണ്ടായ അതിവര്‍ഷം തേന്‍ ഉല്‍പാദനത്തെയും സാരമായി ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനത്തിന്റെ കുറവാണ് ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് തേന്‍ കാലം. കഴിഞ്ഞ ഈ സമയത്ത് ജില്ലയില്‍ ഏറ്റവും…
error: Content is protected !!