ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ് സംഘടിപ്പിച്ചു

0

കേരളത്തില്‍ രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ് ഐ പുല്‍പ്പള്ളിയില്‍ നവോത്ഥാന സദസ്സും റാലിയും സംഘടിപ്പിച്ചു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത് കെ ഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യ പ്രഭാഷണം നടത്തി. ബൈജു നമ്പിക്കൊല്ലി, പ്രസാദ് പൂതാടി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!