ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് മുതല്‍ ആനപ്പാറ ജി.എച്ച്.എസ്.എസില്‍ നടത്തും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കായിക മേളയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി ഉപജില്ലകളില്‍ നിന്നായി 600 ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. പ്രളയദുരിതത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ മേള നടക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.
1 Comment
Leave A Reply
Cancel Reply
നല്ല വാർത്ത