Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലേബര്‍ ബജറ്റ് പുതുക്കും
കൃഷി, മൃഗസംരക്ഷണം, ജലവിഭവം, മണ്ണ് സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും 150 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ ലേബര്‍ ബജറ്റ് തയ്യാറാക്കാന്‍…
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ; ജില്ലാ പ്ലാന്‍ തയ്യാറാക്കും
ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ അടുത്തഘട്ടമായി വയനാട് ജില്ലയ്ക്കായി ഡിസ്ട്രിക്ട് പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ വി.പി ജോയിയുടെ അദ്ധ്യക്ഷതയില്‍…
പുനരധിവാസം സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി
ജില്ലയിലെ 6 ആദിവാസി കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ആദിവാസി പുനരധിവാസ വികസന മിഷന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നൂല്‍പ്പുഴ പഞ്ചായത്തിലെ ചാടകപുര,…
നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു
പറളിക്കുന്ന് ഡബ്ല്യു.ഒ എല്‍.പി സ്‌കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. 250 ഓളം നാടന്‍ വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഭക്ഷ്യമേള മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരസമ്മ ടീച്ചര്‍…
കാട്ടാന നെല്‍കൃഷി നശിപ്പിച്ചു
ബത്തേരി വടക്കനാട് പച്ചാടിയില്‍ കാട്ടാനയിറങ്ങി നെല്‍കൃഷി നശിപ്പിച്ചു. ഈച്ചകുന്ന് രാജന്‍, കല്ല്യാണി, ചെട്ടിച്യാര്‍ എന്നിവരുടെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. രാത്രിയില്‍ നെല്‍പാടത്തെത്തുന്ന മോഴയാന കതിര്‍വന്നു ചാടിയ നെല്‍ച്ചെടികള്‍ തിന്നും…
കല്ലൂര്‍ കൊമ്പനെ നാളെ പുറത്തിറക്കും
കല്ലൂര്‍കൊമ്പനെ പന്തിയില്‍ നിന്നും നാളെ പുറത്തിറക്കും. ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരമായി പ്രശ്നം സൃഷ്ടിച്ച കാട്ടുകൊമ്പനെ രണ്ട് വര്‍ഷം മുമ്പാണ് മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ പന്തിയിലാക്കിയത്. വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ്…
യൂത്ത് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡണ്ട് കോണ്‍ഗ്രസിലേക്ക്
ജില്ലയില്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ കലാപം. യൂത്ത് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡണ്ട് റ്റിജി ചെറുതോട്ടില്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. സംസ്ഥാന തലത്തില്‍ കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫിനൊപ്പം നില്‍ക്കുകയും വയനാട്…
കല്‍പ്പക സ്റ്റോര്‍ വീണ്ടും യു.ഡി.എഫിന്
മാനന്തവാടി കല്‍പ്പക സഹകരണ സ്റ്റോര്‍ പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.ജി ജോണ്‍സനെയും വൈസ് പ്രസിഡന്റായി സുനില്‍ കുമാറിനെയും തിരഞ്ഞെടുത്തു. നിലവിലെ യു.ഡി.എഫ് ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. മാനന്തവാടി യൂണിറ്റ് കോ-ഓപ്പറേറ്റീവ്…
ഡൊണേറ്റ് എ കൗ’ ക്യാമ്പുമായി റീച്ചിംഗ് ഹാന്‍ഡ്സ്
പ്രളയം തകര്‍ത്ത വയനാടിന് കൈത്താങ്ങായി കന്നുകുട്ടികളെ വിതരണം ചെയ്ത് ബാംഗ്ലൂര്‍ ആസ്ഥാനമായ റീച്ചിംഗ് ഹാന്‍ഡ്‌സ് എന്ന സംഘടന. വീ ഫോര്‍ വയനാട്, ഡൊണേറ്റ് എ കൗ ക്യാമ്പയിനുകളുമായി സഹകരിച്ചാണ് 100 കന്നുകുട്ടികളെ വിതരണം ചെയ്തത്. ഇന്നും നാളെയുമായി…
കട്ടില്‍ വിതരണം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2018 ഭാഗമായി പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗത്തിലെ വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 221 പേര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്യുന്നത്.…