പറളിക്കുന്ന് ഡബ്ല്യു.ഒ എല്‍.പി സ്‌കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. 250 ഓളം നാടന്‍ വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഭക്ഷ്യമേള മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരസമ്മ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ മിസ്റ്റര് വയനാട് സുന്ദരന്‍.സി മുഖ്യപ്രഭാഷണം നടത്തി. പ്രധാനധ്യാപിക പി.എന്‍ സുമ, പിടിഎ പ്രസി.മുനീര്‍ എം, പിറ്റിഎ പ്രസി.ധന്യ പ്രകാശന്‍, സിന്ധു എം.പി തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.