ബത്തേരി വടക്കനാട് പച്ചാടിയില്‍ കാട്ടാനയിറങ്ങി നെല്‍കൃഷി നശിപ്പിച്ചു. ഈച്ചകുന്ന് രാജന്‍, കല്ല്യാണി, ചെട്ടിച്യാര്‍ എന്നിവരുടെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. രാത്രിയില്‍ നെല്‍പാടത്തെത്തുന്ന മോഴയാന കതിര്‍വന്നു ചാടിയ നെല്‍ച്ചെടികള്‍ തിന്നും ചിവിട്ടിയുമാണ് നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതി കമ്പിവേലി തകര്‍ത്താണ് ആന കൃഷിയിടത്തിലിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ കൃഷിക്ക് സംരക്ഷണം നല്‍കാന്‍ വനപാലകര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.