Sign in
Sign in
Recover your password.
A password will be e-mailed to you.
ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു
നെന്മേനി വനിതാ ഐ.ടി.ഐ ട്രെയ്നികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. നെന്മേനി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അംഗം…
ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവം കര്‍ണാടക പോലീസ് അന്വേഷണമാരംഭിച്ചു
കര്‍ണാടകയിലെ എച്ച്.ഡി കോട്ട വനമേഖലയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തേക്കനാംക്കുന്നേല്‍ സജിയുടെ ബന്ധുക്കള്‍ക്ക് സംസ്‌കരിക്കാന്‍ വിട്ട് നല്‍കിയ സംഭവത്തില്‍ കര്‍ണാടക ഉന്നത പോലീസ് സംഘം അന്വേഷണമാരംഭിച്ചു. ഈ മാസം 5 ന് കര്‍ണാടക പോലീസ് സംഘം…
ഭര്‍ത്താവിന്റെ ദുരൂഹ മരണം: ആദിവാസി വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാട്ടിക്കുളം ആലത്തൂര്‍ കുളിര്‍മാവ് കോളനിയിലെ ഉഷയാണ് ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട്…
കേരള മാതൃക തീര്‍ത്ത് ദ്വാരക എ.യു.പി.സ്‌ക്കുള്‍ വിദ്യാര്‍ത്ഥികള്‍
നവ ചിന്തകളോടെ നവകേരളത്തിനായ്.കേരള മാതൃക തീര്‍ത്ത് ദ്വാരക എ.യു.പി.സ്‌ക്കുള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു നവകേരള സൃഷ്ടിക്കായി കേരള ഭൂപടം തീര്‍ത്തത്. പൂര്‍വ്വ വിദ്യാര്‍ത്ഥി നിജേഷ്…
കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; മന്ത്രി കെ രാജു
കല്‍പറ്റ: കേരളത്തില്‍ കലാപം ഉണ്ടാക്കാനുളള ആസൂത്രിത നീക്കമാണ് ബി.ജെ.പിയും, ആര്‍.എസ്.എസും നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും സംസ്ഥാന വനം മന്ത്രിയുമായ അഡ്വ: കെ രാജു പറഞ്ഞു. കല്‍പറ്റയില്‍ നടന്ന എ.ഐ.വൈ.എഫ് നവോത്ഥാന സദസ്…
മദർ പി.ടി.എ രൂപീകരണവും അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
വാരാമ്പറ്റ. വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിൽ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദർ പി.ടി.എ രൂപപീകരണവും അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മദർ പി.ടി.എ പ്രസിഡന്റായി രഞ്ജിനി രാജീവിനെ തെരഞ്ഞെടുത്തു.അമ്മമാർക്കുള്ള ബോധവത്കരണ ക്ലസ്സിനു…
കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; മന്ത്രി കെ രാജു
കല്‍പറ്റ: കേരളത്തില്‍ കലാപം ഉണ്ടാക്കാനുളള ആസൂത്രിത നീക്കമാണ് ബി.ജെ.പിയും, ആര്‍.എസ്.എസും നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും സംസ്ഥാന വനം മന്ത്രിയുമായ അഡ്വ: കെ രാജു പറഞ്ഞു. കല്‍പറ്റയില്‍ നടന്ന എ.ഐ.വൈ.എഫ് നവോത്ഥാന സദസ്…
തിരുന്നാളിന് കൊടിയേറി
പുല്‍പ്പള്ളി: സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 116ാം മത് ഓര്‍മ്മ പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാദര്‍ റെജി പോള്‍ ചവര്‍പ്പനാല്‍. ഫാദര്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ നാരകത്ത് പുത്തന്‍പുരയിലും കൊടിയേറ്റ്…
പെരിക്കലൂര്‍ സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ വാഹന സര്‍വ്വീസ്
പുല്‍പ്പള്ളി: കേരളപ്പിറവി ദിനത്തില്‍ പുത്തന്‍ ചുവട്‌വെയ്പുമായി പെരിക്കലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പുല്‍പ്പള്ളി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌കുളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി…
ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടന്നു
പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്ത് ജില്ലാതല പ്രഖ്യാപനം മേപ്പാടി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. എം.എല്‍.എ സി കെ ശശീന്ദ്രന്‍ പ്രഖ്യാപനം നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് അധ്യക്ഷത…