Sign in
Sign in
Recover your password.
A password will be e-mailed to you.
സാമൂഹിക മാധ്യമങ്ങളിലെ മരണക്കെണി; കൗണ്‍സിലിംഗ് നടത്തും
ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. ചൈല്‍ഡ് ലൈനിനെയും പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരെയും സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തിയായിരിക്കും ബോധവല്‍കരണ പരിപാടി…
കൃഷി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
രണ്ട് മാസത്തിലധികമായി മേപ്പാടി കൃഷി ഭവനില്‍ കൃഷി ഓഫീസറെ നിയമിക്കാത്തതില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ ഗ്രാമ പഞ്ചായത്തംഗം കെ.പി യൂനസ് ഉദ്ഘാടനം…
പി.വി ജോണ്‍ അനുസ്മരണം നടത്തി
മുന്‍ ഡി.സി.സി സെക്രട്ടറിയും, മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന പി.വി ജോണിന്റെ 3 -ാം ചരമദിന അനുസ്മരണം നടത്തി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം മാര്‍ഗ്രറ്റ് തോമസ് പി.വി…
പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തിന് തയ്യാറാകുന്നു
നവംബര്‍ അവസാനത്തോടെ ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും വിതരണം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി പ്രഭാകരന്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യ ഉപദേശക…
പ്രധാന തിരുന്നാള്‍ 10, 11, തീയ്യതികളില്‍
പയ്യംമ്പള്ളി ചെറൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മ പെരുന്നാള്‍ തുടങ്ങി. പ്രധാന തിരുനാള്‍ 10, 11, തീയ്യതികളില്‍ നടക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…
കാതോലിക്കാ ബാവ നവംബര്‍ 10 ന് മാനന്തവാടിയില്‍
മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും സപ്തതി ആഘോഷവും തുടങ്ങി. പ്രധാന തിരുനാള്‍ 9, 10 തിയ്യതികളില്‍ നടക്കും. സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ…
ഹാരിസിന്റെ സത്യസന്ധതയ്ക്ക് പഞ്ചായത്തിന്റെ ആദരം
കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം തിരിച്ച് നല്‍കിയ ഓട്ടോ ഡ്രൈവറെ ആദരിച്ചു. വടുവന്‍ചാല്‍ ടൗണില്‍ നിന്നും വീണു കിട്ടിയ ആറര പവന്‍ സ്വാര്‍ണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ എ ഹാരിസാണ് മാതൃകയായത്. ചടങ്ങ് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്…
സംയോജിത സഹവാസ ക്യാമ്പ് സമാപിച്ചു
പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ 2 ദിവസമായി നടന്ന നിറക്കൂട്ട് 2018 സംയോജിത സഹവാസ ക്യാമ്പ് സമാപിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ അധ്യക്ഷത വഹിച്ചു. ജയശ്രീ…
ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരോട് പ്രതികാര നടപടി: പി. ഗഗാറിന്‍
സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനക്ഷേമകരമായ കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാരിനു കീഴില്‍ വരുന്ന വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കര്‍ഷക ജനതയോട് പ്രതികാര നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി…
എ.ഐ.റ്റി.യു.സി വയനാട് ജില്ലാ സമ്മേളനം നവംബര്‍ 10, 11 തിയ്യതികളില്‍
എ.ഐ.റ്റി.യു.സി വയനാട് ജില്ലാ സമ്മേളനം ഈ മാസം 10,11 തിയ്യതികളില്‍ ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സംസ്ഥാന നേതാവ് കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം…