കാതോലിക്കാ ബാവ നവംബര്‍ 10 ന് മാനന്തവാടിയില്‍
മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും സപ്തതി ആഘോഷവും തുടങ്ങി. പ്രധാന തിരുനാള്‍ 9, 10 തിയ്യതികളില്‍ നടക്കും. സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ 10 ന് രാവിലെ 11.30 ന് പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വ്വഹിക്കും.