എ.ഐ.റ്റി.യു.സി വയനാട് ജില്ലാ സമ്മേളനം നവംബര്‍ 10, 11 തിയ്യതികളില്‍

0

എ.ഐ.റ്റി.യു.സി വയനാട് ജില്ലാ സമ്മേളനം ഈ മാസം 10,11 തിയ്യതികളില്‍ ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സംസ്ഥാന നേതാവ് കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നും പി.പി സുനീര്‍, ജെ. ഉദയഭാനു അടക്കമുളള സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!