Sign in
Sign in
Recover your password.
A password will be e-mailed to you.
ബി.എം.എസ് മാര്‍ച്ച് നടത്തി
ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസ് ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്നിലേക്ക്…
സൈബര്‍ സേഫ് ക്ലാസ് നടത്തി
വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയില്‍ രക്ഷിതാക്കള്‍ക്ക് സൈബര്‍ സേഫ് ക്ലാസ് നടത്തി. ക്ലാസിന് കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ആയിഷ തബസ്, പിടിഎ പ്രസിഡണ്ട് ഇബ്രാഹിം മണിമ, കണ്‍വീനര്‍ സി.എച്ച്…
കിസാന്‍ ജനതാദള്‍ (എസ്) ധര്‍ണ്ണ നടത്തി
പ്രളയത്തിലും കാലാവസ്ഥ വ്യതിയാനത്തിലും പൂര്‍ണമായും തകര്‍ന്നടിഞ്ഞ കാര്‍ഷിക വയനാടിന്റെ പുനര്‍ നിര്‍മ്മിതിക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ ജനതാദള്‍ (എസ്) കല്‍പ്പറ്റയില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന…
ദിശാ സൂചനാ ബോര്‍ഡുകള്‍ വൃത്തിയാക്കി മാനന്തവാടി ട്രാഫിക് പോലീസ്
മാനന്തവാടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ട്രാഫിക് ദിശാ സൂചനാ ബോര്‍ഡുകള്‍ മാനന്തവാടി ട്രാഫിക് എസ്.ഐ വര്‍ഗ്ഗീസ് വി.ജിയുടെ നേതൃത്വത്തിലുള്ള സംഘം വൃത്തിയാക്കി. നഗരസഭയും പോലീസും ട്രാഫിക് അഡ്വവൈസറി കമ്മിറ്റിയും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക്…
മീനങ്ങാടിയില്‍ ജില്ലാ സെലക്ഷന്‍ ചെസ് മത്സരവും പരിശീലനവും നവംബര്‍ 11 ന്
മീനങ്ങാടി പഞ്ചായത്ത് ചെസ് അക്കാദമിയുടെയും ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ അണ്ടര്‍-6, അണ്ടര്‍-14 ജില്ലാ സെലക്ഷന്‍ ചെസ് മത്സരവും പരിശീലനവും മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. മത്സരം ഞായറാഴ്ച്ച രാവിലെ 10നു…
എസ്.എന്‍ കോളേജ് സ്പോര്‍ട്സ് ഡേ ‘കുതിപ്പ് – 2K18’ ഉദ്ഘാടനം ചെയ്തു
എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സഖാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പോര്‍ട്സ് ഡേ 'കുതിപ്പ് 2K18' ആരംഭിച്ചു. മാര്‍ച്ച് പാസ്റ്റ് അകമ്പടിയോടെ ആരംഭിച്ച സ്പോര്‍ട്സ് ഡേ ജാവലിന്‍ ത്രോ മുന്‍ കേരള താരവും മുള്ളന്‍കൊല്ലി…
സംഗീത സല്ലാപം കുടുംബ സംഗമം
പുല്‍പ്പള്ളിയില്‍ നടന്ന സംഗീത സല്ലാപം കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക് കോഡിനേറ്റര്‍ ബെന്നി മാത്യു ഉപഹാരം നല്‍കി ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലിപ് കുമാര്‍, ഗ്രാമ…
റീ ബില്‍ഡ് മലബാര്‍ പ്രകാശനം ചെയ്തു
റീബില്‍ഡ് മലബാര്‍ റിപ്പോര്‍ട്ട് കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ദുരന്ത മേഖലകളെ കുറിച്ചും പുനര്‍ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട നയങ്ങളും…
അഖില കേരള ചിത്രരചന മത്സരം നവംബര്‍ 10 ന്
അഖില കേരള ചിത്രരചന മത്സരം 2018 നവംബര്‍ 10 ന് മക്കിയാട് ഹോളിഫേയ്സ് സ്‌കൂളില്‍ നടക്കും. ഫാദര്‍ ആന്‍സെലം പള്ളിത്താഴത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. നേഴ്സറി, ഒന്ന്, രണ്ട്, ക്ലാസ്സുകള്‍, മൂന്ന്- നാല് ക്ലാസ്സുകള്‍, യുപി, ഹൈസ്‌കൂള്‍ എന്നിങ്ങനെ അഞ്ച്…
ക്ഷേത്രത്തില്‍ മോഷണം; ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
മാനന്തവാടി ശ്രീ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ മോഷണം ശ്രീകോവില്‍ തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നര പവന്‍ സ്വര്‍ണാഭരണവും സി.സി.ടി.വി യുടെ ഹാര്‍ഡ് ഡിസ്‌ക്കും ഭണ്ഡാരത്തിലെ പണവും മോഷ്ടാവ് അപഹരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മോഷണം…