അഖില കേരള ചിത്രരചന മത്സരം നവംബര്‍ 10 ന്

0

അഖില കേരള ചിത്രരചന മത്സരം 2018 നവംബര്‍ 10 ന് മക്കിയാട് ഹോളിഫേയ്സ് സ്‌കൂളില്‍ നടക്കും. ഫാദര്‍ ആന്‍സെലം പള്ളിത്താഴത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. നേഴ്സറി, ഒന്ന്, രണ്ട്, ക്ലാസ്സുകള്‍, മൂന്ന്- നാല് ക്ലാസ്സുകള്‍, യുപി, ഹൈസ്‌കൂള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. അങ്കണ്‍വാടി കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫാദര്‍ സുരേഷ് മാത്യു ചെയര്‍മാനും എ.വി മാത്യു കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!