അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നടന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പിന് സമാപനം. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാന ദാനം…

മന്ത്രിക്ക് കരിങ്കൊടി

മാനന്തവാടി എരുമത്തെരുവില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജില്ലാ സെക്രട്ടറി പി.ജി ആനന്ദ് കുമാര്‍ എന്നിവര്‍ അറസ്റ്റില്‍.

റോഡിന്റെ ശോചനീയാവസ്ഥ; സമരത്തിനൊരുങ്ങി നാട്ടുകാര്‍

വെള്ളമുണ്ട: കാഞ്ഞിരങ്ങാട് പുതുശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ അവസാനിക്കുന്നില്ല. റോഡ് പണി തുടങ്ങിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തകര്‍ന്ന റോഡിലൂടെയുള്ള യാത്ര തുടരുകയാണ് വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാരും. പി.ഡബ്ല്യു.ഡിയുടെ ഒരു കോടി…

പ്രകൃതി നാടന്‍ ഉല്‍പ്പന്ന വിപണന കേന്ദ്രം: ഡിസംബര്‍ 11 മുതല്‍

ഗുണ്ടല്‍പേട്ടയില്‍ പ്രകൃതി കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും സമാനരീതിയില്‍ കൃഷിപിന്തുടരുന്ന കര്‍ഷകര്‍ ഉല്‍പാദിക്കുന്ന ഉല്‍പ്പന്നങ്ങളും ശേഖരിച്ച് വിലക്കുറവില്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി…

മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

ആരോഗ്യ കേരളം വയനാടും ബത്തേരി നഗരസഭയും സംയുക്തമായി പഴയ ബസ്റ്റാന്റില്‍ സ്ഥാപിച്ച മുലയൂട്ടല്‍ കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ സുമതി അധ്യക്ഷയായിരുന്നു. ഡോ.…

ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് നിര്‍വ്വഹിച്ചു. വനദേവത എന്ന് പേരിട്ടിരിക്കുന്ന ഉദ്യാനത്തിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ മാനേജര്‍ എന്‍.ജെ വിജയപത്മന്‍…

ഗതാഗതം പുനഃസ്ഥാപിച്ചു

വൈത്തിരി തരുവണ റോഡിലെ പാറത്തോട് ഭാഗത്ത് തകര്‍ന്ന കലുങ്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. പ്രളയത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കലുങ്ക് തകര്‍ന്നത്. പിന്നീട് ഗതാഗതം പൂര്‍ണമായും…

രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ്; ഇറാന്‍ താരം ഫറാസ് ഷോക്രി ചാമ്പ്യന്‍

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വെച്ച് നടക്കുന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ ഇറാന്‍ താരങ്ങള്‍ക്ക് വിജയം. ഇറാന്‍ താരം ഫറാസ് ഷോക്രി ചാമ്പ്യനായി. ഫര്‍ദ്ദീസ് മര്‍ദ്ദാനി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 8…

കിടപ്പിലായ രോഗികള്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു

നിരവില്‍പ്പുഴ: കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനെയും തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്‍ബോണ്‍ പബ്ലിക് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കിടപ്പിലായ രോഗികള്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. വെള്ളമുണ്ട തൊണ്ടര്‍നാട്…

സംസ്ഥാന സ്‌കൂള്‍ കലോത്സവം വട്ടപ്പാട്ടില്‍ എ ഗ്രേഡ് നേടി എസ്.കെ.എം.ജെ

കല്‍പ്പറ്റ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എ ഗ്രേഡ് കരസ്ഥമാക്കി. പരിശീലകന്‍ നിയാസ് ചുണ്ടേലിന്റെ നേതൃത്വത്തില്‍…
error: Content is protected !!