സംസ്ഥാന സ്‌കൂള്‍ കലോത്സവം വട്ടപ്പാട്ടില്‍ എ ഗ്രേഡ് നേടി എസ്.കെ.എം.ജെ

0

കല്‍പ്പറ്റ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എ ഗ്രേഡ് കരസ്ഥമാക്കി. പരിശീലകന്‍ നിയാസ് ചുണ്ടേലിന്റെ നേതൃത്വത്തില്‍ മുഹമ്മദ് ഷാനിഫ്, സത്യജിത്എസ്.എസ്, അര്‍ഷിദ് കെ, അനിരുദ്ധ് രമേഷ്, മിന്‍ഹാസ് റഹ്മാന്‍, ദേവനാരായണന്‍. വി, സഹല്‍ റഹ്മാന്‍, നിസാന്‍ അഹമ്മദ്, ബ്രൈറ്റ്. സി.ബി, ആദര്‍ശ്. വി.വി എന്നിവരാണ് മത്സരത്തില്‍ മാറ്റുരച്ചത്. അധ്യാപകരായ അജിത് കാന്തി, ജോബി ജോസഫ് എന്നിവര്‍ ടീമിനെ നയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!