Sign in
Sign in
Recover your password.
A password will be e-mailed to you.
കാട്ടാന ഭീതിയില്‍ വീട്ടിമൂല പള്ളിച്ചിറ നായ്ക കോളനി
പുല്‍പ്പള്ളി: കാട്ടാനഭീതിയില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ് വീട്ടിമൂല പള്ളിച്ചിറ നായ്ക കോളനിവാസികള്‍. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. പാതിരി വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗമായതിനാല്‍ മിക്ക…
ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ: സജി ശങ്കര്‍
ബത്തേരി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നാളെ നടക്കുന്ന ഹര്‍ത്താലില്‍ പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍. വനിതാ മതിലിന്റെ മറവില്‍ സ്ത്രീകളെ…
പ്രതിഷേധ പ്രകടനം നടത്തി
പുല്‍പ്പള്ളി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. താഴയങ്ങാടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ക്ഷേത്ര പരിസരത്ത് സമാപിച്ചു. കെ.ഡി. ഷാജിദാസ്,…
കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ യാഥാര്‍ഥ്യമാകാന്‍ വഴി തെളിയുന്നു
പുല്‍പ്പള്ളി: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചതോടെ പെരിക്കല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ യാഥാര്‍ഥ്യമാകാന്‍ വഴി തെളിയുന്നു. രണ്ടു വര്‍ഷം മുമ്പ് പെരിക്കല്ലൂരില്‍…
ജില്ലാതല ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റിന് തുടക്കമായി
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റിന് വെള്ളമുണ്ടയില്‍ തുടക്കമായി. ടൂര്‍ണ്ണമെന്റ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി.ടി സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.…
ശാലോം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു
മാനന്തവാടി: പ്രളയത്തില്‍ പൂര്‍ണ്ണമായും വീടു നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി ശാലോം ടീം രൂപീകരിച്ച ശാലോം ഭവനപദ്ധതിയുടെ പ്രഥമ ഭവനം മുതിരേരി കലയത്തുംകുഴി ത്രേസ്യാമ്മയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കി. മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ്…
വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം വീണ്ടും അനിശ്ചിതത്തില്‍
കല്‍പ്പറ്റ: ഗവണ്‍മെന്റ് ഏറ്റെടുത്ത മടക്കിമലയിലെ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. കോട്ടത്തറ വില്ലേജില്‍ 1058 റീ സര്‍വ്വേ നമ്പറിലുള്ള, പുളിയാര്‍മലക്കും മടക്കിമലയ്ക്കുമിടയിലുള്ളതാണ്…
ജീവനം പദ്ധതി പ്രഖ്യാപനം ജനുവരി 3 ന്
മാനന്തവാടി ജില്ലാ ആശുപത്രി ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതി പ്രഖ്യാപനവും ജനുവരി മൂന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍…
വര്‍ഗീയ മതില്‍ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം: പിസി ജോര്‍ജ്ജ് എം.എല്‍.എ
കേരളത്തില്‍ വിധവകളെ സൃഷ്ടിച്ചിട്ടുള്ള സി.പി.എം വിധവകളെ സംരക്ഷിക്കാതെ വര്‍ഗീയ മതില്‍ സൃഷ്ടിക്കുന്നത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പിസി ജോര്‍ജ്ജ് എം.എല്‍.എ. ജാതി രാഷ്ട്രീയത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനും ഇടയാക്കിയ മതില്‍…
ആധാരമെഴുത്ത് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി
ആധാരമെഴുത്ത് തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുതുവത്സര ദിനത്തില്‍ സബ് രജിസ്റ്റര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. വെള്ളമുണ്ട സബ് രജിസ്റ്റര്‍ ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി…