ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ: സജി ശങ്കര്‍

0

ബത്തേരി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നാളെ നടക്കുന്ന ഹര്‍ത്താലില്‍ പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍. വനിതാ മതിലിന്റെ മറവില്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുവെന്നും സജി ശങ്കര്‍.

Leave A Reply

Your email address will not be published.

error: Content is protected !!