ഓണക്കിറ്റ് വിതരണം നാളെ കൂടി

0

ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റ്  ജൂലായ് മാസം റേഷന്‍ വാങ്ങിയ കടകളില്‍ നിന്ന് നാളെ കൂടി (സെപ്തംബര്‍ 19 വരെ) കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!