Sign in
Sign in
Recover your password.
A password will be e-mailed to you.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്
ചൂതുപാറ ആലിലക്കുന്ന് നാരായണ നിവാസ് ബാലസുബ്രഹ്മണ്യന്റെ മകന്‍ മഹേഷ് (20) ആണ് മരിച്ചത്. കുറുമ്പാലക്കോട്ടയിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൂതാടി ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. സഹയാത്രികനായ ഗോകുല്‍ (16) നെ!-->…
മുന്‍ ലൈഫ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ പഴയ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ ചവിട്ട് പടിയില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മുന്‍ വെറ്റിറനറി ലൈഫ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മുണ്ടേരി പുലിക്കോട്ടില്‍ ബാബു (54) ആണ് മരിച്ചത്.!-->…
രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി
ദ്വാരക സെന്റ് അല്‍ഫോന്‍സാ ഫൊറോന ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ഫാദര്‍ ജില്‍സണ്‍ കോക്കണ്ടത്തില്‍ തിരി തെളിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരുപത്തഞ്ചു ഇടവക പ്രതിനിധികള്‍ ഇരുപത്തഞ്ചു തിരികള്‍ തെളിച്ചു. രൂപതയിലെ നിരവധി!-->…
കളരിപ്പയറ്റില്‍ ഐശ്വര്യ റോയിക്ക് ഒന്നാം സ്ഥാനം
മീനങ്ങാടി: തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല കളരിപ്പയറ്റ് മത്സരത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഐശ്വര്യ റോയിക്ക് ഒന്നാം സ്ഥാനം. ഫൈറ്റിംഗില്‍ (എബൗ 55 കെ.ജി.)!-->…
‘വയനാടന്‍ തട്ട്’ മാനന്തവാടിയില്‍ തുടക്കമായി
മാനന്തവാടി: തട്ട്കട കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക, സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഏകീകരിച്ച തട്ടുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ആദ്യമായി മാനന്തവാടിയില്‍ ആരംഭിച്ചു. കുടുംബശ്രീയുടെ കീഴില്‍ വയനാടന്‍ തട്ട്!-->…
കര്‍ഷകര്‍ സംരംഭകരായി മാറണം കൃഷിമന്ത്രി
മീനങ്ങാടി: കര്‍ഷകര്‍ സംരംഭകരായി മാറിയാല്‍ കൃഷിയില്‍ വിജയം കൊയ്യാന്‍ സാധിക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍. കേരളത്തിലെ ഉല്‍പാദനം കൂടുന്ന സമയത്ത് വിലകുറയുന്ന സാഹചര്യമുണ്ട് അതിനുകാരണം കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ വില!-->…
പെരുമ്പാമ്പിനെ പിടികൂടി
വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പുളിഞ്ഞാല്‍ ജുമാ മസ്ജിദിന് സമീപത്തെ പറമ്പില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിന് ഏകദേശം മൂന്നര മീറ്റര്‍ നീളവും പതിനഞ്ച് കിലോ തൂക്കവുമുണ്ട്. പെരുമ്പാമ്പിനെ!-->…
സ്‌കൂളുകളുടെ വികസനം: മാനന്തവാടി മണ്ഡലത്തിന് 16 കോടി
മാനന്തവാടി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി 500 മുതല്‍ 1000 കുട്ടികള്‍ വരെ പഠിക്കുന്ന മാനന്തവാടി മണ്ഡലത്തിലെ 10 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. സംസ്ഥാനത്തെ 444 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി!-->…
മാതൃകാ ഡിസ്‌പെന്‍സറി പ്രഖ്യാപനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി
വെള്ളമുണ്ട ഒഴുക്കന്‍ മൂലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ മാതൃകാ ഡിസ്‌പെന്‍സറി പ്രഖ്യാപനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടന്നു. പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്!-->…
സോക്കര്‍സ്റ്റാര്‍ ഫുട്ബോള്‍ ഫെസ്റ്റ് ജനുവരി 18 മുതല്‍
മാനന്തവാടി: വളളിയൂര്‍ക്കാവ് സോക്കര്‍സ്റ്റാര്‍ ലൈബ്രറി & ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് സോക്കര്‍ സ്റ്റാര്‍ ഫുട്ബോള്‍ ഫെസ്റ്റ് ജനുവരി 18 മുതല്‍ വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍!-->…