കല്‍പ്പറ്റ പഴയ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ ചവിട്ട് പടിയില്‍ നിന്നും താഴെ വീണ് മരിച്ച നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മുന്‍ വെറ്റിറനറി ലൈഫ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മുണ്ടേരി പുലിക്കോട്ടില്‍ ബാബു (54) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പടവുകള്‍ക്ക് താഴെ ഓവുചാലിനോട് ചേര്‍ന്ന് തലയിടിച്ച് വീണ നിലയിലായിരുന്നു മൃതദേഹം. കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയലേക്ക് കൊണ്ടുപോയി.
Sign in
Sign in
Recover your password.
A password will be e-mailed to you.