Sign in
Sign in
Recover your password.
A password will be e-mailed to you.
അനധികൃത നിര്‍മ്മാണവും കയ്യേറ്റവും കുറുമ്പാലക്കോട്ടമലയുടെ സൗന്ദര്യം മങ്ങുന്നു
കമ്പളക്കാട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുമ്പാലക്കോട്ടമലയില്‍ അനധികൃത നിര്‍മ്മാണവും കയ്യേറ്റവും വര്‍ദ്ധിക്കുന്നു.തുടക്കത്തില്‍ ഒന്നോ, രണ്ടോ കടകള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഏകദേശം 20 തോളം കടകളാണുള്ളത്. 5000 ത്തോളം…
വൈദ്യുതി അപകടം: നഷ്ടപരിഹാരം വൈകരുത്; ജില്ലാ കളക്ടര്‍
വൈദ്യുതി അപകടങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുത അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ചെയര്‍മാനും…
റിപ്പബ്ലിക് ദിനം റിഹേഴ്സല്‍ 22 ന് തുടങ്ങും
ജില്ലയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡിന്റെ റിഹേഴ്സല്‍ ജനുവരി 22 ന് തുടങ്ങും. 24 വരെ രാവിലെ 7.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് പരേഡിന്റെ റിഹേഴ്സല്‍ നടക്കുക. പോലീസ്, എക്സൈസ്, വനംവകുപ്പുകളുടെയും എന്‍.സി.സി,…
അനില്‍കുമാറിന്റെ ആത്മഹത്യ; മാതാവ് നിരാഹാരം ആരംഭിച്ചു
ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തലപ്പുഴ പോലീസ് സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹമിരിക്കാനെത്തിയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരേയും അനില്‍ കുമാറിന്റെ മാതാവിനേയും പോലീസ്…
ചുള്ളിയോട്ടെ പൂമര തണല്‍ വെട്ടിമാറ്റി
ചുള്ളിയോട് പണിമുടക്ക് ദിനത്തില്‍ സ്വകാര്യ വ്യക്തി പൊതുമരാമത്തിന്റെ അധീനതയിലുളള പൂമരങ്ങളും മാവുകളുമാണ് മുറിച്ചുമാറ്റിയത്. ചുളളിയോട് ടൗണിലെ മൂന്നു മരങ്ങളും താളൂര്‍ റോഡിലേക്ക് തിരിയുന്നിടത്തുണ്ടായിരുന്ന രണ്ട് പൂമരങ്ങളും ഒരു മാവുമാണ് മുറിച്ചത്.…
റോഡ് നിര്‍മ്മാണ പ്രവര്‍ത്തി; എ.ഇ.യെ ഉപരോധിച്ചു
അനിശ്ചിതമായി നീണ്ട് പോകുന്ന എടവക ഗ്രാമ പഞ്ചായത്തിലെ പാണ്ടിക്കടവ് കണ്ടത്ത്‌വയല്‍ റോഡിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, രണ്ടാം ഘട്ട പ്രവര്‍ത്തികളില്‍ നിന്നും കരാറുകാരനെ ഒഴിവാക്കുക, കരാറുകാരനെ കരിമ്പട്ടികയില്‍…
പാലുല്‍പ്പാദക ബോണസ് പദ്ധതി ഉദ്ഘാടനം
മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്തിലെ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പാലുല്‍പാദക ബോണസ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ജില്ലാ പഞ്ചായത്ത്…
പുലി പശുക്കളെ ആക്രമിച്ചു
പുല്‍പ്പള്ളി: മരക്കടവ് പള്ളിക്ക് സമീപം കബനിപ്പുഴയോരത്ത് മേയാന്‍ വിട്ടിരുന്ന പശുക്കളെയാണ് പുലി ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മരക്കടവ് പൊന്നാരംകുന്നേല്‍ തങ്കച്ചന്റെ പശുക്കളുടെ കഴുത്തിനാണ് പുലി പരിക്കേല്‍പ്പിച്ചത്. പശുവിന്റെ അലര്‍ച്ച…
കാട്ടുതീ പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി
ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുതീ പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി വനംവകുപ്പ്്. വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ തീര്‍ത്തും, താല്‍ക്കാലിക മച്ചാന്‍സ് ഒരുക്കിയും ഫയര്‍വാച്ചര്‍മാരെ നിയമിച്ചുമാണ് കാട്ടുതീയെ പ്രതിരോധിക്കാന്‍…
പൊതുമരാത്ത് ഓഫീസ് ഉപരോധിച്ചു
മാനന്തവാടി തലശ്ശേരി റോഡിലെ പേരിയാ വരയാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വരയാല്‍ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടിയിലെ പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. റോഡ് നിര്‍മ്മാണം കാലതാമസമില്ലാതെ…