അനില്‍കുമാറിന്റെ ആത്മഹത്യ; മാതാവ് നിരാഹാരം ആരംഭിച്ചു
ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തലപ്പുഴ പോലീസ് സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹമിരിക്കാനെത്തിയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരേയും അനില്‍ കുമാറിന്റെ മാതാവിനേയും പോലീസ് തടഞ്ഞു. അനില്‍കുമാറിന്റെ മാതാവ് ലക്ഷ്മി, ഭാര്യാ മാതാവ് പ്രേമ എന്നിവര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിരാഹാര സമരം ആരംഭിച്ചു.