Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലയ്ക്ക് അഭിമാനമായി റാഷിദ് ഗസ്സാലി
മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി) യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്‌സിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാന്‍ സൈന്‍ എക്‌സിക്യൂട്ടിവ്…
ബത്തേരി നഗരസഭയില്‍ അവിശ്വാസത്തിനൊരുങ്ങി യു.ഡി.എഫ്
ബത്തേരി നഗരസഭയില്‍ അവിശ്വാസത്തിനൊരുങ്ങി യു.ഡി.എഫ്്.നഗരസഭയില്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ ചെയര്‍മാനായ കേരള കോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍.സാബുവിനെതിരെയാണ് യു.ഡി.എഫ് അവിശ്വാസനത്തിന് തയ്യാറെടുക്കുന്നത്.കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍…
ഡി.വൈ.എഫ്.ഐയുടെ ഫ്ളോട്ടുകളുടെ അവതരണം ശ്രദ്ദേയമായി
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേരളത്തിന്റെ നിശ്ചലദൃശങ്ങള്‍ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന നിശ്ചലദൃശങ്ങളുടെ അവതരണം ശ്രദ്ദേയമായി.നവോത്ഥാന പോരാട്ടങ്ങളെ അടയാളപ്പെടുത്തിയ ആറ്…
വയനാട് പ്രസ് ക്ലബ്ബ് കലാസന്ധ്യ സംഘടിപ്പിച്ചു
വയനാട് പ്രസ് ക്ലബ്ബ് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഭാഗമായി കലാസന്ധ്യ സംഘടിപ്പിച്ചു. സിനിമാ താരവും ടെലിവിഷന്‍ അവതാരകനുമായ ജഗദീഷ്, സിനിമാ പിന്നണി ഗായിക കീര്‍ത്തന ശബരീഷ് എന്നിവരുടെ…
ദ്വിദിന പഠന ക്യാമ്പ് നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ് (പാലക്കാട് ജില്ല) ജനുവരി 26 27 തിയ്യതികളില്‍ വയനാട്ടില്‍ വെച്ച് ദ്വിദിന പഠന ക്യാമ്പ് നടത്തി.വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വച്ച് നടത്തിയ ക്യാമ്പ് മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍…
കരിയര്‍ മോട്ടിവേഷന്‍ ക്ലാസ്
കരിയര്‍ മോട്ടിവേഷന്‍ ക്ലാസ് വെള്ളമുണ്ടയില്‍ നടന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തും, വെള്ളമുണ്ട വയനാട് വാട്‌സ്ആപ്പ് കൂട്ടായ്മയും, സംയുക്തമായാണ് എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് പരിപാടി…
അഭിനന്ദ് എസ് ദേവിനെ അഭിനന്ദിച്ചു
ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച അഭിനന്ദ് എസ് ദേവിനെ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി അഭിനന്ദിച്ചു. പരിപാടി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ലൈബ്രറി പ്രവര്‍ത്തകനുമായ എം അബ്ദുല്‍ അസീസ് മാസ്റ്റര്‍…
കേരളസ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
കേരളസ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ 11-ാമത് ജില്ലാ സമ്മേളനം നടത്തി. ബത്തേരി അധ്യാപക ഭവനില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ പ്രസിഡണ്ട് എം.മധു അധ്യക്ഷനായിരുന്നു. ലോട്ടറി…
നീതി തേടി യുവതി മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കി
പുല്‍പ്പള്ളി സ്വദേശിയായ ആദിവാസി യുവതിയെ പോലീസ് നിരന്തരം കേസുകളെടുത്ത് വേട്ടയാടുന്നതായി പരാതി. നീതി തേടി യുവതി മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. യുവതിക്ക് നിയമ പരിരക്ഷ നല്‍കുമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന…
പ്രളയാനന്തര വയനാടിനൊരു കൈത്താങ്ങ് ദീപ്തിഗിരി ക്ഷീര സംഘം തടയണ നിര്‍മ്മിച്ചു
'പ്രളയാനന്തര വയനാടിനൊരു കൈത്താങ്ങ്' എന്ന നിലയില്‍ ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘം, സാമൂഹ്യ പ്രതിബദ്ധതയിലൂന്നി എടവക കൊല്ലന്‍കടവില്‍ പുഴയ്ക്ക് കുറുകെ തടയണ നിര്‍മ്മിച്ചു. എള്ളുമന്ദം ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന് സമീപം…