സന്തോഷ് ട്രോഫി കേരള ടീമില്‍ വയനാട് സ്വദേശിയും

സന്തോഷ് ട്രോഫി കേരള ടീമില്‍ വയനാട് സ്വദേശിയും.മീനങ്ങാടി സ്വദേശി അലക്‌സ് സജിയാണ് സന്തോഷ് ട്രോഫി കേരള ടീമില്‍ ഇടം നേടിയത്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയര്‍ ടീമില്‍ അംഗമാണ്.മീനങ്ങാടി ചെറുത്തോട്ടില്‍ സജി സന്ധ്യ ദമ്പതികളുടെ മകനാണ്…

ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു പ്രതിഷേധവുമായി നാട്ടുകാര്‍

ടൗണില്‍ നിന്നും ചുണ്ടക്കൊല്ലി പച്ചിക്കരമുക്ക് സുരഭിക്കവല പ്രദേശത്തേക്ക് ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നുയെന്നാരോപിച്ച് പുല്‍പ്പള്ളി പോലീസിലും,പഞ്ചായത്തിലും,ആര്‍.ഡി.ഒ.ക്കും പരാതി നല്‍കിയിട്ടും പരിഹാരം കാണാന്‍ അതികൃതര്‍…

മഞ്ഞനിക്കരയിലേക്ക് കാല്‍നട തീര്‍ത്ഥയാത്ര ആരംഭിച്ചു

ലോകത്തിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥയാത്രയായ മഞ്ഞനിക്കര യാത്രക്ക് തുടക്കമായി.ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയില്‍ നിന്നും പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ പരിശുദ്ധ ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ…

കാര്‍തല കീഴായി മറിഞ്ഞു

കാര്‍തല കീഴായി മറിഞ്ഞു.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം കോളിയാടി സ്‌കൂള്‍ ജംഗ്ഷന് സമീപമായാണ്് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശിയുടെതാണ് വാഹനം

രാജരാജേശ്വരി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി

കൊട്ടിയൂര്‍ ദേവസ്വത്തിന്റെ ഉപക്ഷേത്രമായ പയിങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി.യജ്ഞാചാര്യന്‍ എ.കെ.ബി. നായരുടെ മുഖ്യകാര്‍മികത്വത്തിലാണ് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്. മൂന്ന് ശതാബ്ദത്തിന്റെ ചരിത്രമുള്ള…

മോദി സ്വപ്നങ്ങള്‍ മാത്രം വില്‍കുന്ന പ്രധാനമന്ത്രി ജോസ് കെ മാണി

കേന്ദ്രവും കേരളവും ഭരിക്കുന്നവര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. കേരളയാത്രക്ക് തലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങള്‍ മാത്രം…

ഷോക്കേറ്റ് യുവാവ് മരിച്ചു

യുവാവ് മരിച്ചു കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ ഇരുമ്പ് ഏണി തട്ടി യുവാവ് മരിച്ചു. ആനപ്പാറ ചില്ലിംഗ് പ്ലാന്റിന് സമീപം താമസിക്കുന്ന ഇളങ്കുളം മനു (40) ആണ് മരിച്ചത്. പുല്‍പ്പള്ളി താണിത്തെരുവില്‍ പഴശിരാജാ കോളജിന് പുറകുവശത്ത് കുരുമുളക്…

കേരള യാത്ര ജില്ലയില്‍

കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര ജില്ലയില്‍ പരിയടനം തുടങ്ങി. ബോയിസ് ടൗണില്‍ ജാഥയ്ക്ക് ജില്ലാ നേതാക്കള്‍ സ്വീകരണം നല്‍കി. തലപ്പുഴയിലും കല്‍പ്പറ്റയിലും നടക്കുന്ന പൊതുയോഗത്തില്‍ ജോസ് കെ മാണി സംസാരിക്കും…

നഗരസഭ സബ് കമ്മറ്റി രൂപീകരിച്ചു

ചെതലം റവന്യുഭൂമി വിവിധ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് ഹൈക്കോടതി സ്റ്റേചെയ്ത വിഷയത്തില്‍ ഇടപെടുന്നതിന്നായി നഗരസഭ സബ് കമ്മറ്റി രൂപീകരിച്ചു.ഭൂമയില്‍ നഗരസഭ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള…

കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കേരളാ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് ബൈരഗുപ്പ ഗുണ്ടറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.പുളിചോട്ടില്‍ ദേവസഗൗഡറുടെ മകന്‍ ചിന്നപ്പ (35)യാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴാണ്…
error: Content is protected !!