സന്തോഷ് ട്രോഫി കേരള ടീമില്‍ വയനാട് സ്വദേശിയും

0

സന്തോഷ് ട്രോഫി കേരള ടീമില്‍ വയനാട് സ്വദേശിയും.മീനങ്ങാടി സ്വദേശി അലക്‌സ് സജിയാണ് സന്തോഷ് ട്രോഫി കേരള ടീമില്‍ ഇടം നേടിയത്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയര്‍ ടീമില്‍ അംഗമാണ്.മീനങ്ങാടി ചെറുത്തോട്ടില്‍ സജി സന്ധ്യ ദമ്പതികളുടെ മകനാണ് അലക്‌സ്

Leave A Reply

Your email address will not be published.

error: Content is protected !!