കേരള യാത്ര ജില്ലയില്‍

0

കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര ജില്ലയില്‍ പരിയടനം തുടങ്ങി. ബോയിസ് ടൗണില്‍ ജാഥയ്ക്ക് ജില്ലാ നേതാക്കള്‍ സ്വീകരണം നല്‍കി. തലപ്പുഴയിലും കല്‍പ്പറ്റയിലും നടക്കുന്ന പൊതുയോഗത്തില്‍ ജോസ് കെ മാണി സംസാരിക്കും

Leave A Reply

Your email address will not be published.

error: Content is protected !!