കാര്‍തല കീഴായി മറിഞ്ഞു

0

കാര്‍തല കീഴായി മറിഞ്ഞു.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം കോളിയാടി സ്‌കൂള്‍ ജംഗ്ഷന് സമീപമായാണ്് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.
അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശിയുടെതാണ് വാഹനം

Leave A Reply

Your email address will not be published.

error: Content is protected !!