കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
കേരളാ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് ബൈരഗുപ്പ ഗുണ്ടറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.പുളിചോട്ടില്‍ ദേവസഗൗഡറുടെ മകന്‍ ചിന്നപ്പ (35)യാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴാണ് സംഭവം.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.