Sign in
Sign in
Recover your password.
A password will be e-mailed to you.
ജീവനം പദ്ധതി ജില്ലാതല കമ്മറ്റി രൂപീകരിച്ചു
ജില്ലാ പഞ്ചായത്തിന്റെ ജീവകാരുണ്യ സംരഭമായ ജീവനം പദ്ധതിയുടെ ജില്ലാതല കമ്മറ്റി രൂപീകരണം ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കമ്മറ്റിയില്‍ ജനപ്രതിനിധികള്‍, സന്നദ്ധ…
ലോഹത്തകിടില്‍ രേഖാചിത്രം ഗാന്ധി സ്മൃതിയില്‍ എന്‍.എസ്.എസ് യൂണിറ്റ്
ലോഹത്തകിടില്‍ കൊത്തിയെടുത്ത ഗാന്ധിജിയുടെ രേഖാചിത്രം പ്രകാശനം ചെയ്ത് കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച.്എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ് ഗാന്ധി സ്മൃതി പുതുക്കി. സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവിങ് മത്സരത്തില്‍ നാലാം സ്ഥാനം ലഭിച്ച…
വീണ്ടും കടുവയുടെ ആക്രമണം.
കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഗുണ്ടൂരില്‍ കര്‍ഷക തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുള്ളന്‍ (28)ആണ് കൊല്ലപ്പെട്ടത്.
കാട്ടിക്കുളം
യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തില്‍ തീരുനാളിന് തുടക്കമായി
യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെ തീരുനാളിന് തുടക്കമായി.നാളെ
വൈകുന്നേരം വികാരി ഫാ.ജിമ്മിമൂലയില്‍ കൊടിയേറ്റും. തുടര്‍ന്ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ.ലാല്‍…
ഗാന്ധിയെ അപമാനിച്ചതില്‍ കെ.എസ്.യു പ്രതിഷേധം
മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധി ചിത്രത്തില്‍ വെടിയുതിര്‍ത്ത് അപമാനിച്ചതിലും ഗോഡ്‌സേ അനുസ്മരണം നടത്തിയതിലും പ്രതിഷേധിച്ച് കെ എസ് യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗോഡ്‌സേയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു…
വേനല്‍ കനത്തു വന്യജീവിസങ്കേതം ഫെബ്രുവരി 15ന് അടക്കും
കാട്ടുതീ ഭീഷണിയും സഞ്ചാരികളുടെയും വന്യമൃഗങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് വന്യ ജീവി സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുന്നത്.വേനല്‍ കനത്ത് കാട് ഉണങ്ങിയതോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി രണ്ട് മാസത്തേക്ക്…
ക്ഷീരകര്‍ഷക സംഗമവും യാത്രയയപ്പും നല്‍കി
എടവക നല്ലൂര്‍നാട് ക്ഷീരോല്‍പാദക സഹകരണ സംഘം ക്ഷീര കര്‍ഷക സംഗമവും യാത്രയയപ്പും നല്‍കി.സംഘം ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സി.പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.20 വര്‍ഷത്തെ…
ക്ഷീര കര്‍ഷകര്‍ക്ക് 32 കിടാരികളെ വിതരണം ചെയ്തു
പ്രളയബാധിതര്‍ക്ക് കൈതാങ്ങായി ബംഗ്‌ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിച്ചിംഗ് ഹാന്‍ഡ് മാനന്തവാടി താലൂക്കിലെ ക്ഷീരസംഘങ്ങളുമായി ചേര്‍ന്ന് 32 കിടാരികളെ ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.ജില്ലയില്‍ ഇതിന് മുന്‍പ് 100 കിടാരികളെ വിതരണം ചെയ്തതിന്…
യുവസാക്ഷ്യം സംഘടിപ്പിച്ചു
മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ മാനന്തവാടിയില്‍ യുവസാക്ഷ്യം സംഘടിപ്പിച്ചു. മാനന്തവാടി, പനമരം, പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാനന്തവാടിയിലെ യുവസാക്ഷ്യം. എരുമത്തെരുവ്…
പട്ടാപ്പകല്‍ വൃദ്ധയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി മോഷണം
പടിഞ്ഞാത്തറ വീട്ടിക്കാമൂല കുത്തിനി കുഞ്ഞബ്ദുള്ള ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ പുറത്തിങ്ങിയ സമയം നോക്കിയാണ് പടിഞ്ഞാത്തറ- കല്‍പ്പറ്റ റോഡരികിലെ വീട്ടില്‍ അജ്ഞാതരായ രണ്ട്…