യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തില്‍ തീരുനാളിന് തുടക്കമായി

0

യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെ തീരുനാളിന് തുടക്കമായി.നാളെ
വൈകുന്നേരം വികാരി ഫാ.ജിമ്മിമൂലയില്‍ കൊടിയേറ്റും. തുടര്‍ന്ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ.ലാല്‍ പൈനുങ്കല്‍ കര്‍മികത്വം വഹിക്കും.2 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാ.പോള്‍ മുണ്ടോളിക്കല്‍ നേതൃത്വം നല്‍കും തുടര്‍ന്ന് ഒരപ്പ് പന്തലിലേക്ക് തിരുനാള്‍ പ്രദക്ഷിണം.3ന് രാവിലെ 10 മണിക്ക് തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.റോയിവടക്കന്‍ കാര്‍മ്മികത്വം വഹിക്കും പ്രദക്ഷിണം, നേര്‍ച്ചഭക്ഷണത്തോടെ തിരുനാളിന് കൊടിയിറങ്ങും

Leave A Reply

Your email address will not be published.

error: Content is protected !!