Sign in
Sign in
Recover your password.
A password will be e-mailed to you.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കും കൃഷി അനുബന്ധ മേഖലക്കും പ്രാധാന്യം നല്‍കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ്. മുപ്പത്തി എട്ട് കോടി എഴുപത്തി ഒന്ന് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി ഇരുനൂറ്റി ഇരുപത്തി ഒന്‍പത് (38,71,85,229) രൂപ വരവും മുപ്പത്തി…
റോഡ് സുരക്ഷ വാരാചരണം സീബ്രാ ലൈന്‍ പുനസ്ഥാപിച്ചു
റോഡ് സുരക്ഷ വാരാചരണത്തിന്റ് ഭാഗമായി മാനന്തവാടി സബ്ബ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാം മൈലില്‍ ഗിഫ്റ്റ് ചെക്കിംഗും മാഞ്ഞ് പോയ സീബ്രാ ലൈന്‍ സ്ഥാപിക്കുകയും ചെയ്തു.വാഹനങ്ങള്‍ പരിശോധിച്ച് നിയമങ്ങള്‍ പാലിച്ച…
ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
മത്സ്യ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക. പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം 25000 ആക്കി ഉയര്‍ത്തുക, തണല്‍ ധനസഹായം 1350 രൂപ 5000 രൂപയാക്കി ഉയര്‍ത്തണമെന്നും മത്സ്യ വിതരണ തൊഴിലാളി സി.ഐ.ടി.യു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍…
തുറന്നവായനശാല ആരംഭിച്ചു
ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ബത്തേരി സബ്ട്രഷറിയില്‍ തുറന്നവായനശാല ആരംഭിച്ചു.എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തനങ്ങളുടെ സില്‍വര്‍ജൂബിലി ആചരണത്തിന്റെ ഭാഗമായിട്ടാണ് തുറന്നവായനശാല…
തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്
തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇന്ന് നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷീജ ആന്റണി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ സി.പി.എമ്മിലെ റീന…
അജ്ഞാത മൃതദേഹം കണ്ടെത്തി
കുട്ടം കുടകില്‍ സ്വകാര്യ വ്യക്തിയുടെ കാപ്പിതോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി .ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം തൊഴിലാളികള്‍ കണ്ടത് .55 വയസ്സ് പ്രായം തോന്നിക്കുന്ന ആദിവാസി വൃദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.…
കാലവസ്ഥാ വ്യതിയാനം: മൂപ്പൈനാട് പഞ്ചായത്ത് കര്‍മ്മപദ്ധതി തയ്യാറാക്കും
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി, പഞ്ചായത്ത് തല ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, ഹരിതകേരള മിഷന്‍ പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിനാവശ്യമായ പ്രാദേശിക കര്‍മ്മപദ്ധതികള്‍…
കേരള സാഹിത്യ അക്കാദമി ആദരിക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തകരില്‍ മംഗലശ്ശേരി മാധവന്‍ മാസ്റ്ററും
കേരള സാഹിത്യ അക്കാദമി ആദരിക്കുന്ന ആറ് മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകരില്‍ വയനാട്ടില്‍നിന്നും മംഗലശ്ശേരി മാധവന്‍ മാസ്റ്ററും. ഈ മാസം പത്താം തീയതി ഉച്ചയ്ക്ക് 2 മണിക്ക് തൃശൂര്‍ അക്കാദമി അങ്കണത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ആദരം ഏറ്റുവാങ്ങും.…
അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിതള്ളും : മുല്ലപ്പള്ളി രാമചന്ദ്രന്‍
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിതള്ളുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് ജില്ലയില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍…
നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വയലിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. മാനന്തവാടി കുഴിനിലത്ത് വെച്ച് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം. വരയാല്‍ നിരപ്പേല്‍ ഷിജിനും കുടുംബവും സഞ്ചരിച്ച കാറാണ്…