തുറന്നവായനശാല ആരംഭിച്ചു

0

ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ബത്തേരി സബ്ട്രഷറിയില്‍ തുറന്നവായനശാല ആരംഭിച്ചു.എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തനങ്ങളുടെ സില്‍വര്‍ജൂബിലി ആചരണത്തിന്റെ ഭാഗമായിട്ടാണ് തുറന്നവായനശാല ആരംഭിച്ചത്.വയനാശാലയുടെ ഉദ്ഘാടനം ബത്തേരി നഗരസഭചെയര്‍മാന്‍ ടി.എല്‍.സാബു നിര്‍വ്വഹിച്ചു.ജനപ്രതിനിധികള്‍,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!